തിരുവനന്തപുരം: കേരളത്തിൽ ഡീസലിന്റെ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്ന് 70.08 രൂപയാണ് തിരുവനന്തപുരത്ത് ഡീസലിന്റെ വില. ഇതോടെ ഡീസലും പെട്രോളും തമ്മിലുള്ള വിലവ്യത്യാസം ഏഴ് രൂപ മാത്രമായി. ജനുവരിയിൽ കേരളത്തിലെ ഡീസൽ വില 65 രൂപ കടന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ