scorecardresearch

പാലക്കാട്-എറണാകുളം മെമു പാളംതെറ്റി

വൈകിട്ട് 3.10 ന് എറണാകുളത്തുനിന്നും പുറപ്പെടേണ്ടിയിരുന്ന എറണാകുളം-പാലക്കാട് മെമു റദ്ദാക്കി

വൈകിട്ട് 3.10 ന് എറണാകുളത്തുനിന്നും പുറപ്പെടേണ്ടിയിരുന്ന എറണാകുളം-പാലക്കാട് മെമു റദ്ദാക്കി

author-image
WebDesk
New Update
train, indian railway, ie malayalam

കൊച്ചി: പാലക്കാട്-എറണാകുളം മെമു പാളംതെറ്റി. കളമശ്ശേരിയിൽവച്ച് 11.48 ഓടെയാണ് ട്രെയിനിന്റെ ഫസ്റ്റ് കോച്ച് പാളത്തിൽനിന്നും തെന്നിമാറിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. യാത്രക്കാരും റെയിൽവേ ജീവനക്കാരും സുരക്ഷിതരാണ്. ഈ വഴിയുളള ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടിട്ടില്ല. എന്നാൽ വൈകിട്ട് 3.10 ന് എറണാകുളത്തുനിന്നും പുറപ്പെടേണ്ടിയിരുന്ന എറണാകുളം-പാലക്കാട് മെമു റദ്ദാക്കി.

Train Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: