Latest News

എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച കേസ്; ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചു

സാധാരണക്കാരാനായാൽ എന്താവും സ്ഥിതിയെന്നും സർക്കാർ വ്യക്തമായ വിശദീകരണം നൽണമെന്നും കോടതി നിർദേശിച്ചു

Kerala High Court, court, ie malayalam

കൊച്ചി: എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിനെരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചു.

സാധാരണക്കാരാനായാൽ എന്താവും സ്ഥിതിയെന്നും സർക്കാർ വ്യക്തമായ വിശദീകരണം നൽണമെന്നും കോടതി നിർദേശിച്ചു. തൃശൂർ എക്സൈസ് കസ്റ്റഡിയിലെടുത്ത രജ്ഞിത് കുമാർ മരിച്ച സംഭവത്തിൽ വിചാരണക്ക് മുൻപ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിനെതിരെ ഭാര്യ നെസി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.

ഏഴ് ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുത്തത്. 2019 ഒക്ടോബർ ഒന്നിന് 2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ യുവാവിനെ പാവറട്ടിയിലെ കള്ള് ഷാപ്പ് ഗോസൗണിൽ കൊണ്ടുപോയി മർദിച്ചെന്നും തുടർന്ന് മരണപ്പെട്ടുവെന്നുമാണ് കേസ്.

Also Read: സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷും സരിത്തും ഉൾപ്പെടെ എട്ട് പ്രതികൾക്ക് ജാമ്യം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Death in excise custody kerala hc sent notice to government

Next Story
ജനകീയ സമരം അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല: കെ സുധാകരന്‍K Sudhakaran, Pinarayi vijayan, Pinarayi vijayan K Sudhakaran controversy, Francis, Jobi Francis, Brennan college issue controversy, K Sudhakaran blames Pinarayi Vijayan, Ramesh Chennithala, pinarayi vijayan, K Sudhakaran, Kannur politics, Pinarayi against Vijayan K Sudhakaran, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com