കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ പൗരനിൽ നിന്ന് 10 കോടിയുടെ വിദേശ കറൻസികൾ കസ്റ്റംസ് പിടികൂടി. ഡല്‍ഹി-കൊച്ചി ദുബായ് വിമാനത്തിലെ യാത്രക്കാരനായ അഫ്‌ഗാന്‍ സ്വദേശിയില്‍ നിന്നാണ് കറൻസി പിടികൂടിയത്. അമേരിക്കൻ ഡോളറും സൗദി ദിർഹവുമാണ് പിടിച്ചെടുത്തത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്‌തുവരികയാണ്. കസ്റ്റംസ് കമ്മീഷണറുടേയും സിയാലിന്റേയും ഇടപെടലിലാണ് വന്‍ വിദേശ കറന്‍സി വേട്ട.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ