Latest News

കാസർഗോട്ട് ഒരു കുടുംബത്തിലെ നാലുപേർ വെട്ടേറ്റു മരിച്ച നിലയിൽ

ബന്ധുവായ യുവാവാണ് കൊല നടത്തിയതെന്ന് പൊലീസ്

കേരള വാർത്തകൾ, kerala news live, kerala news live today, കേരള ഇന്നത്തെ വാർത്തകൾ, kerala news live updates, kerala news today, kerala news today in malayalam, കേരള ലേറ്റസ്റ്റ് വാർത്തകൾ, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam, ഐഇ മലയാളം

കാസർഗോഡ്: മഞ്ചേശ്വരത്തിനു സമീപം കനിയാലിൽ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സഹോദരങ്ങളായ ബാബു (70), വിട്‌ല (60), സദാശിവ (55), ദേവകി (48) എന്നിവരാണു കൊല്ലപ്പെട്ടത്.

ഇവരുടെ സഹോദരിയുടെ മകനായ ഉദയ് ആണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉദയിന്റെ അമ്മ ലക്ഷ്മി ആക്രമണത്തിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്നു വൈകീട്ട് അഞ്ചോടെയാണു സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Crime murder news kasargod

Next Story
കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കുന്ന രീതിയിൽ മാറ്റം; പൊലീസിന് പൂർണ ചുമതലcovid, corona, containment zone, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express