കൊല്ലത്ത് സിപിഎം നേതാവിനെ കുത്തിക്കൊന്നു

തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി സുനിലിനായി പൊലീസ് തിരച്ചില്‍ തുടരുന്നു.

കേരള വാർത്തകൾ, kerala news live, kerala news live today, കേരള ഇന്നത്തെ വാർത്തകൾ, kerala news live updates, kerala news today, kerala news today in malayalam, കേരള ലേറ്റസ്റ്റ് വാർത്തകൾ, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam, ഐഇ മലയാളം

കൊല്ലം: സിപിഎം നേതാവിനെ കുത്തിക്കൊന്നു. കൊല്ലം ഇരുതനങ്ങാട് സ്വദേശി ദേവദത്ത് ആണ് കൊല്ലപ്പെട്ടത്. പവിത്രേശ്വരം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ദേവദത്ത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്കായിരുന്നു സംഭവം നടന്നത്. ദേവദത്തിന്റെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി സുനിലിനായി പൊലീസ് തിരച്ചില്‍ തുടരുന്നു.

കൊലപാതകത്തിന് പിന്നില്‍ വിദേശമദ്യ മാഫിയയാണെന്ന് സിപിഎം ആരോപിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm leader killed in kannur

Next Story
വനിതാ മതിൽ: ടെക്കികളെ പങ്കെടുപ്പിക്കാൻ ടെക്നോപാർക്ക് സിഇഒയ്ക്ക് കളക്ടറുടെ കത്ത്vanitha mathil,വനിത മതിൽ, ടെക്കികൾ, techno park employees, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express