മലപ്പുറം: താനൂർ ഒഴൂരിൽ സിപിഎം പ്രവർത്തകർക്ക് മർദനമേറ്റു. ജില്ലാ കമ്മിറ്റി അംഗം ഇ.ജയൻ ഉൾപ്പടെ ഏഴുപേർക്കാണ് പരുക്കേറ്റത്. അയ്യായിയിൽ പൊതുയോഗത്തിന് പോകുന്നതിനിടെയായിരുന്നു മർദ്ദനം.

ഒരു സംഘമാളുകൾ എത്തി മർദ്ദിക്കുകയായിരുന്നുവെന്നും സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നും ഇവർ പറഞ്ഞു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.