തിരുവനന്തപുരം: പാലക്കാട് വേലന്താവളത്ത് ചെക്ക് പോസ്റ്റിന് സമീപത്ത് വച്ച് കന്നുകാലികളെ കൊണ്ടു വന്ന ലോറികൾ ഹിന്ദുമുന്നണി പ്രവർത്തകർ തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടു വന്ന കാലികളെ തമിഴ്നാട്ടിലേക്ക് തന്നെ തിരിച്ചയച്ചു. കോട്ടയത്തേക്ക് കൊണ്ടുവന്ന ലോഡാണ് തിരിച്ചയച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ