18 മുതൽ 45 വയസ്സുവരെയുള്ളവരുടെ വാക്സിനേഷൻ; 32 വിഭാഗങ്ങൾ മുൻഗണനാ പട്ടികയിൽ

കോവിഡ് ബാധിച്ചവർക്ക് രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷം വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു

Covid Vaccine, Vaccine for 18 above, how to register for vaccine, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ 18 മുതൽ 45 വയസ്സുവരെയുള്ളവർക്കുള്ള വാക്സിനേഷൻ മുൻഗണന പട്ടികയായി. 32 വിഭാഗങ്ങളെ പട്ടികയിൽ വാക്സിനേഷനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പെട്രോൾ പമ്പ് ജീവനക്കാർ, കെഎസ്ആർടിസി ജീവനക്കാർ, കെഎസ്ഇബി ഫീൽഡ് സ്റ്റാഫ്, വാട്ടർ അതോറിറ്റി ഫീൽഡ് സ്റ്റാഫ്, ഭിന്നശേഷിക്കാർ, മാധ്യമ പ്രവർത്തകർ, പത്രവിതരണക്കാർ, ഓക്സിജൻ പ്ലാന്റ് ജീവനക്കാർ, റെയിൽവേ ടിടിഇമാർ, ഡ്രൈവർമാർ, വിമാനത്താവള ജീവനക്കാർ, മത്സ്യ വിൽപനക്കാർ, പച്ചക്കറി വിൽപനക്കാർ, ഹോം ഡെലിവറി ചെയ്യുന്നവർ എന്നിവർ പട്ടികയിലുണ്ട്.

Read Also: സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 15 ബ്ലാക്ക് ഫംഗസ് കേസുകള്‍

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന തല യോഗമാണ് കേന്ദ്ര സർക്കാർ നിർദേശിച്ച വിഭാഗങ്ങൾക്ക് പുറമേയുള്ള മുൻഗണനാ പട്ടിക തയ്യാറാക്കിയത്. അതേസമയം, കോവിഡ് ബാധിച്ചവർക്ക് രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷം വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആദ്യ ഡോസിന് ശേഷം കോവിഡ് ബാധിച്ചവരും രോഗമുക്‌തി നേടി മൂന്ന് മാസത്തിനു ശേഷമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid vaccination kerala 18 to 45 priority list publsihed

Next Story
യുഡിഎഫ് സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചിട്ടില്ല, വെർച്വലായി ചടങ്ങിൽ പങ്കെടുക്കുമെന്ന് കൺവീനർ എം.എം.ഹസൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com