തിരുവനന്തപുരം: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണ നടപടികളുമായി ദക്ഷിണ റെയില്‍വെ. അടുത്ത രണ്ട് ദിവസത്തേക്ക് (ശനി, ഞായര്‍) 12 ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ ഓടുന്ന ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
റെദ്ദാക്കിയ ട്രെയിനുകള്‍
- 16366 : നാഗർകോവിൽ – കോട്ടയം എക്സ്പ്രസ്
- 06431 : കോട്ടയം – കൊല്ലം അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്
- 06425 : കൊല്ലം – തിരുവനന്തപുരം അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്
- 06435 : തിരുവനന്തപുരം – നാഗർകോവിൽ അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്
- 06023 : ഷൊര്‍ണൂര്‍ – കണ്ണൂർ അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്
- 06024 : കണ്ണൂർ – ഷൊര്‍ണൂര്‍ അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്
- 06477 : കണ്ണൂർ – മംഗലൂരു അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്
- 06478 : മംഗലൂരു – കണ്ണൂർ അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്
- 06481 : കോഴിക്കോട് – കണ്ണൂർ അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്
- 06469 : കണ്ണൂർ – ചെറുവത്തൂർ അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്
- 06491 : ചെറുവത്തൂർ – മംഗലൂരു അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്
- 01661 : മംഗലൂരു – കോഴിക്കോട് എക്സ്പ്രസ്
Also Read: സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനിലേക്ക്; ഗര്‍ഭിണികള്‍ക്ക് വര്‍ക് ഫ്രം ഹോം