അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം; കലക്ടർമാർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് കലക്ടർമാർക്കുള്ള നിർദേശത്തിൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി

teacher, education, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതടക്കമുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. ഒപ്പം ഓൺലൈൻ ക്ലാസ്സുകൾക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവർത്തനങ്ങളിൽ അനിവാര്യമായി തീർന്നിരിക്കുന്നതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ കാരണങ്ങളാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് കലക്ടർമാർക്കുള്ള നിർദേശത്തിൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Read More: ‘എടാ, എടീ’ വിളികൾ വേണ്ട: പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid duty of teachers kerala education department direction

Next Story
കെപിസിസി മുൻ സെക്രട്ടറി പിഎസ് പ്രശാന്ത് സിപിഎമ്മില്‍PS Prasanth joins CPM, Former KPCC Secretary PS Prasanth joins CPM, Congress expels PS Prasanth, PS Prasanth congress expelled, congress kerala disciplinary action, revolt in Congess Kerala, revolt over DCC president's list Kerala, K Sudhakaran, KPCC President K Sudhakaran, DCC Presidents, indian express malayayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com