മന്ത്രി കെ.രാജു കോവിഡ് നിരീക്ഷണത്തിൽ

ഔദ്യോഗിക വസതിയിലാണ് മന്ത്രി നിരീക്ഷണത്തിൽ കഴിയുന്നത്

തിരുവനന്തപുരം: മന്ത്രി കെ.രാജു കോവിഡ് നിരീക്ഷണത്തിൽ. ഔദ്യോഗിക വസതിയിലാണ് മന്ത്രി നിരീക്ഷണത്തിൽ കഴിയുന്നത്. കുളത്തൂപുഴയിൽ മന്ത്രി പങ്കെടുത്ത ഒരു പരിപാടിയിൽ സന്നിഹിതനായിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മന്ത്രി നിരീക്ഷണത്തിലേക്ക് പ്രവേശിച്ചത്.

Read Also:ആശ്വാസവാർത്ത, ഓക്‌സ്‌ഫോര്‍ഡിന്റേത് ഉൾപ്പെടെ രണ്ട് കോവിഡ് വാക്‌സിനുകള്‍ കുരങ്ങന്‍മാരില്‍ വിജയം

മുൻകരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തിൽ പോകുന്നതെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ ഡ്രെെവറും ഗൺമാനും നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 minister k raju quarantine

Next Story
കോടിയേരി വൃത്തികെട്ട മനസ്സിന് ഉടമ, പെരുന്നാള്‍ ദിവസം കുത്തിത്തിരിപ്പും വര്‍ഗീയതയുമായി ഇറങ്ങി: വിടി ബല്‍റാംvt balram, kodiyeri balakrishnan, ramesh chennithala, rss, rss relation, congress, bjp, cpm
The moderation of comments is automated and not cleared manually by malayalam.indianexpress.com