Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹൈബി ഈഡന്‍ പീഡിപ്പിച്ചുവെന്ന പരാതി; അന്വേഷണത്തിന് അമിക്കസ് ക്യൂറി

മെയ് 25 ന് മുമ്പായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കണം

hibi eden, ഹൈബി ഈഡൻ, congress, കോൺഗ്രസ്, ie malayalam, ഐഇ മലയാളം

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡന്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ഇരയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.

കേസിന്റെ വസ്തുതകളും സാഹചര്യവും പരിഗണിച്ചാണ് അഭിഭാഷക മിത സുധീന്ദ്രനെ അമിക്കസ് ക്യൂറിയായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിയമിച്ചത്. മെയ് 25 ന് മുമ്പായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കണം.

2011 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടീം സോളാര്‍ കമ്പനിയുടെ ചുമതലയിലിരിക്കെ പച്ചാളം സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ഹൈബി ഈഡന്‍ ഹോസ്റ്റലില്‍ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Court appoints amicus curiae to investigate rape case against hibi eden

Next Story
പ്രകോപന കാരണം ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചത്; കുട്ടിയെ മര്‍ദിച്ച ശേഷം ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു
The moderation of comments is automated and not cleared manually by malayalam.indianexpress.com