scorecardresearch

ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനുമെതിരായ പീഡന കേസ്; ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്തും

തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഒ​ന്ന്​ ദീ​പാ മോ​ഹ​നാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക

തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഒ​ന്ന്​ ദീ​പാ മോ​ഹ​നാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക

author-image
WebDesk
New Update
ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനുമെതിരായ പീഡന കേസ്; ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്തും

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, എ ഐ ​സി സി ജ​നറൽ ​സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി എ​ന്നി​വ​ർ പീ​ഡി​പ്പി​ച്ചെന്ന സരിതയുടെ പരാതിയില്‍ ര​ഹ​സ്യ​മൊ​ഴി വെ​ള്ളി​യാ​ഴ്​​ച വ​നി​ത മ​ജി​സ്‌​ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തും. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഒ​ന്ന്​ ദീ​പാ മോ​ഹ​നാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Advertisment

ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും തന്നെ പീഡിപ്പിച്ചത് ഔദ്യോഗിക വസതികളില്‍ വച്ചാണെന്ന് സരിത പരാതിയില്‍ പറയുന്നതായി എഫ്‌ഐആറില്‍ ഉണ്ട്. അന്വേഷണ തലവന്‍ എഡിജിപി അനില്‍ കാന്തിന് സരിത പരാതി നല്‍കിയത്.

2012 ല്‍ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി തന്നെ പീഡിപ്പിച്ചുവെന്ന് സരിത പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മുന്‍ എം.പി കെ.സി വേണുഗോപാലിനെതിരെയാണ് മറ്റൊരു മൊഴി. മുന്‍ മന്ത്രി എ.പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവന്ന് സരിത മൊഴി നല്‍കിയതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Saritha Nair Oomman Chandi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: