അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ തടയണ പൊളിക്കാന്‍ കലക്‌ടർ നിയമോപദേശം തേടി

അൻവറിന്റെ ഭാര്യാ പിതാവ് അബ്‌ദുൾ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കറിലാണ് തടയണ നിർമ്മിച്ചത്

pv anvar, financial fraud, high court, crime branch, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

മലപ്പുറം: പി.വി.അൻവർ എംഎൽഎ കക്കാടം പൊയിൽ ചീങ്കണ്ണിപ്പാലയിൽ നിർമ്മിച്ച തടയണ പൊളിക്കുന്നതിന് മലപ്പുറം ജില്ലാ കലക്‌ടർ നിയമോപദേശം തേടി. തടയണ പൊളിക്കാൻ നിര്‍ദേശം നല്‍കിയ കലക്‌ടറുടെ നോട്ടീസ് സ്റ്റേ ചെയ്‌ത ഹൈക്കോടതി നടപടി മറികടക്കാനാണ് കലക്‌ടർ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്.

അൻവറിന്റെ ഭാര്യാ പിതാവ് അബ്‌ദുൾ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കറിലാണ് തടയണ നിർമ്മിച്ചത്. അനധികൃതമായി നിർമ്മിച്ച തടയണ പൊളിക്കാൻ ഹിയറിങ് നടത്താതെ ജില്ലാ കലക്‌ടർ കഴിഞ്ഞവർഷം ഡിസംബർ 12 ന് നോട്ടീസ് നൽകിയിരുന്നു. ഇതിനെയാണ് അബ്‌ദുൾ ലത്തീഫ് ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Collector seek legal advice againsta pv anvar mlas park

Next Story
സംസ്ഥാനത്ത് യൂബർ ടാക്‌സി ഡ്രൈവർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com