തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പൈലറ്റ് പോയ അകമ്പടി വാഹനം അപകടത്തില്‍ പെട്ടു. അപകടത്തില്‍ സിഐ ഉള്‍പ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. തിരുവനന്തപുരം വെമ്പായം കൊപ്പത്ത് വച്ചാണ് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട വാഹനം രണ്ട് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ