Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കോവിഡ് പ്രവർത്തനങ്ങളിൽ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

തദ്ദേശ ജനപ്രതിനിധകളും ഉദ്യോഗസ്ഥരുമായി ചേര്‍‍ന്ന അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ചില ഇടങ്ങളില്‍ വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടതായി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അടിയന്തരമായി തിരുത്തണമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചു. തദ്ദേശ ജനപ്രതിനിധകളും ഉദ്യോഗസ്ഥരുമായി ചേര്‍‍ന്ന അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രവര്‍ത്തനങ്ങളില്‍ മങ്ങലുണ്ടായോയെന്ന് പരിശോധിക്കണം. പ്രതിരോധ നടപടികള്‍ വീടിനുള്ളിലും സ്വീകരിക്കണം. നിര്‍ദേശങ്ങള്‍ നല്‍കാനുള്ള നടപടികള്‍ വാര്‍ഡുതല സമിതികള്‍ ഏറ്റെടുക്കണം. വാട്സാപ്പ് കൂട്ടായ്മകളും സാമൂഹിക മാധ്യമങ്ങളും ബോധവത്ക്കരണത്തിനായി ഉപയോഗിക്കണം. പരസ്പരം അറിയുന്നവരാകുമ്പോള്‍ സ്വാധീനം വലുതായിരിക്കുമെന്നും ഫലപ്രദമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: സംസ്ഥാനത്ത് ലോക്ക്ഡൗൺ ആരംഭിച്ചു, നിയന്ത്രണങ്ങൾ ഇങ്ങനെ; കർശനമായി നടപ്പാക്കാൻ പൊലീസ്

ഓരാള്‍ കോവിഡ് ബാധിതനായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം, മെഡിക്കല്‍ സഹായം, എപ്പോള്‍ ആശുപത്രിയില്‍ പ്രവേശിക്കണം എന്നതില്‍ കൃത്യമായ നിര്‍ദേശം നല്‍കണം. വാര്‍ഡിലെ എല്ലാവരെയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. മരുന്നുകളുടെ കാര്യത്തില്‍ ഉറപ്പ് വരുത്തണം. ആശയക്കുഴപ്പം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan on covid crisis in local bodies

Next Story
Coronavirus India Highlights: കോവിഡ് വ്യാപനം തടയാൻ ദേശിയ ലോക്ക്ഡൗണിന് സമ്മർദ്ദം ചെലുത്തി കോൺഗ്രസ്സ്rahul gandhi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com