കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും ഇന്ന് ക്ലിഫ് ഹൗസിൽ വച്ച് വിവാഹിതരായി.

Read More: ക്ലിഫ് ഹൗസില്‍ ആദ്യം; വീണയും റിയാസും വിവാഹിതരായി

Muhammed Riyaz, മുഹമ്മദ് റിയാസ്, daughter of Pinarayu Vijayan, പിണറായി വിജയൻ, Veena Pinarayi Vijayan, വീണ പിണറായി വിജയൻ, dyfi leader Mohammed Riyas, veena vijayan, pinarayi vijayan daughter, pinarayi vijayan daughter veena to wed Mohammed Riyas,വീണ വിജയന്‍, മുഹമ്മദ് റിയാസ്, പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു; വരൻ മുഹമ്മദ് റിയാസ്, pinarai vijayan, vina vijayan, kamala vijayan, pinarayi vijayan daughter to marry dyfi leader, IE Malayalam, ഐഇ മലയാളം

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പിണറായി വിജയൻ കൈ പിടിച്ചുകൊടുത്ത് അനുഗ്രഹിച്ചു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം തിരുവനന്തപുരം ജില്ലാ രജിസ്ട്രാർ (ജനറൽ) പി.പി.നൈനാൻ്റെ കാർമികത്വത്തിലാണ് വിവാഹ ചടങ്ങും രജിസ്ട്രേഷനും നടന്നത്. ഒരു മാസം മുമ്പ് നിയമാനുസൃതം വിവാഹ നോട്ടീസ് ജില്ലാരജിസ്ട്രാർ ഓഫീസിൽ സമർപ്പിച്ചിരുന്നു.

Muhammed Riyaz, മുഹമ്മദ് റിയാസ്, daughter of Pinarayu Vijayan, പിണറായി വിജയൻ, Veena Pinarayi Vijayan, വീണ പിണറായി വിജയൻ, dyfi leader Mohammed Riyas, veena vijayan, pinarayi vijayan daughter, pinarayi vijayan daughter veena to wed Mohammed Riyas,വീണ വിജയന്‍, മുഹമ്മദ് റിയാസ്, പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു; വരൻ മുഹമ്മദ് റിയാസ്, pinarai vijayan, vina vijayan, kamala vijayan, pinarayi vijayan daughter to marry dyfi leader, IE Malayalam, ഐഇ മലയാളം

ഐടി സംരംഭകയാണ് വീണ. നേരത്തെ ഒറാക്കിളിൽ കൺസൾട്ടന്റായും ആർപി ടെക്‌സോഫ്റ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവർത്തിച്ചിട്ടുണ്ട്.

പഠനകാലത്ത് എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ മുഹമ്മദ് റിയാസ് 2017ൽ ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റാവുന്നത്. 2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റിയാസ് കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു. എന്നാൽ എം.കെ രാഘവനോട് 838 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.

Muhammed Riyaz, മുഹമ്മദ് റിയാസ്, daughter of Pinarayu Vijayan, പിണറായി വിജയൻ, Veena Pinarayi Vijayan, വീണ പിണറായി വിജയൻ, dyfi leader Mohammed Riyas, veena vijayan, pinarayi vijayan daughter, pinarayi vijayan daughter veena to wed Mohammed Riyas,വീണ വിജയന്‍, മുഹമ്മദ് റിയാസ്, പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു; വരൻ മുഹമ്മദ് റിയാസ്, pinarai vijayan, vina vijayan, kamala vijayan, pinarayi vijayan daughter to marry dyfi leader, IE Malayalam, ഐഇ മലയാളം

പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. മുൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പി.എം. അബ്ദുൽ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി ഇ.പി ജയരാജൻ, ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ പി. സുരേഷ്, നോർക്ക റൂട്ട്സ് വൈസ് ചെയർപേഴ്സൺ കെ. വരദരാജൻ, ബന്ധുവും മുൻ റബ്കോ ഉദ്യോഗസ്ഥനുമായ വി. മുകുന്ദൻ എന്നിവർ  പങ്കെടുത്തു. റിയാസിന്റെ കുടുംബത്തിൽ നിന്നും പത്തു പേരാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

Read More: പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

Muhammed Riyaz, മുഹമ്മദ് റിയാസ്, daughter of Pinarayu Vijayan, പിണറായി വിജയൻ, Veena Pinarayi Vijayan, വീണ പിണറായി വിജയൻ, dyfi leader Mohammed Riyas, veena vijayan, pinarayi vijayan daughter, pinarayi vijayan daughter veena to wed Mohammed Riyas,വീണ വിജയന്‍, മുഹമ്മദ് റിയാസ്, പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു; വരൻ മുഹമ്മദ് റിയാസ്, pinarai vijayan, vina vijayan, kamala vijayan, pinarayi vijayan daughter to marry dyfi leader, IE Malayalam, ഐഇ മലയാളം

പിണറായി വിജയന്‍-കമല ദമ്പതികള്‍ക്ക് വിവേക് വിജയന്‍ എന്നൊരു മകനുമുണ്ട്. അദ്ദേഹം അബുദാബിയില്‍ ജോലി ചെയ്യുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook