Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മുക്തനായി; ഇന്ന് ആശുപത്രി വിടും

കോവിഡിനൊപ്പം ന്യുമോണിയ ബാധിച്ച് ഐസിയുവിലായിരുന്ന സ്പീക്കറെ മുറിയിലേക്ക് മാറ്റി

Pinarayi Vijayan, പിണറായി വിജയന്‍, P Sreeramakrishnan, പി ശ്രീരാമകൃഷ്ണന്‍, Covid 19, കോവിഡ് 19, Covid News, കോവിഡ് വാര്‍ത്തകള്‍, Covid Updates, Kerala Covid, കേരള കോവിഡ്, Kerala Covid Restrictions, Indian express Malayalam, IE Malayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മുക്തനായി. ഇന്ന് നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് ആയത്. രോഗം ഭേദമായ അദ്ദേഹം ഇന്ന് ആശുപത്രി വിടും. വൈകിട്ട് 3 മണിക്ക് ഡിസ്ചാർജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതര്‍ അറിയിച്ചു.

അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയും കൊച്ചുമകളും ഇന്നലെ നെഗറ്റീവ് ആയിരുന്നു.

അതെസമയം, കോവിഡിനൊപ്പം ന്യുമോണിയ ബാധിച്ച് ഐസിയുവിലായിരുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. സ്പീക്കറെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. 11-ാം തിയതിയാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan covid negative will leave hospital today

Next Story
രാജ്യസഭാ തിരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കുംRajyasabha Election, രാജ്യസഭാ തിരഞ്ഞെടുപ്പ്, CPM Candidates, സിപിഎം സ്ഥാനാര്‍ത്ഥികള്‍, Kerala News Updates, Indian Express Malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com