എറണാകുളത്ത് സിനിമാ സെറ്റ് തീവച്ച് നശിപ്പിച്ചു

സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു

fire, തീ, ie malayalam, ഐഇ മലയാളം

കൊച്ചി: എറണാകുളം കടമറ്റത്ത് യുവസിനിമാ പ്രവർത്തകർ ഒരുക്കിയ സിനിമാ ഷൂട്ടിങ് സെറ്റ് തീവച്ച് നശിപ്പിച്ചു. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന ‘മരണവീട്ടിലെ തൂണ്’ എന്ന സിനിമയുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. ‘അങ്കമാലി ഡയറീസി’ലൂടെ ശ്രദ്ധേയനായ ടിറ്റോ വിൽസൺ നായകനാവുന്ന സിനിമയാണ് ‘മരണവീട്ടിലെ തൂണ്.’

Read More Kerala News

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cinema shooting set burned in kochi

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com