scorecardresearch

Christmas New Year Bumper Lottery: ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം XC 138455 ടിക്കറ്റിന്

Christmas New Year Bumper Lottery Result: ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോർഖി ഭവനിലെ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് നറുക്കെടുപ്പ് നടക്കുന്നത്

Christmas New Year Bumper Lottery Result: ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോർഖി ഭവനിലെ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് നറുക്കെടുപ്പ് നടക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Thiruvonam Bumper Lottery Result 2024 Price Winner

ഫയൽ ചിത്രം

Christmas New Year Bumper Lottery Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 20 കോടി രൂപയുടെ ഒന്നാം സമ്മാനം  XC138455 എന്ന നമ്പർ ടിക്കറ്റിന് ലഭിച്ചു. കോട്ടയം ജില്ലയിലെ ഏജന്റ് സുദീക്ക് എ. ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് സുദീപ്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോർഖി ഭവനിലെ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് നറുക്കെടുപ്പ് നടന്നത്. 

Advertisment

സമാശ്വാസ സമ്മാനം (1 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ 

XA 138455, XB 138455, XD 138455, XE 138455, XG 138455, XH 138455, XJ 138455, XK 138455, XL 138455

രണ്ടാം സമ്മാനം (1 കോടി) ലഭിച്ച ടിക്കറ്റ് നമ്പരുകൾ 

XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XC 312872, XC 203258, XJ 474940, XB 359237, XA 528505, XK 136517, XE 130140

മൂന്നാം സമ്മാനം (10 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

XA 186875, XB 270516, XC 320074, XD 524852, XE 405008, XG 392937, XH 255158, XJ 251283, XK 265116, XL 274908, XA 313052, XB 614143, XC 327710, XD 243814, XE 131125, XG 524925, XH 473917, XJ 448784, XK 619119, XL 228819

നാലാം സമ്മാനം (3 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

XA 114740, XB 381928, XC 549003, XD 144541, XE 601107, XG 313011, XH 302015, XJ 508947, XK 182441, XL 477954, XA 406159, XB 149001, XC 528822, XC 528822, XG 195701, XH 392677, XJ 624312, XK 197017, XL 476516

അഞ്ചാം സമ്മാനം (2 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

XA 573921, XB 318113, XC 485899, XD 526728, XE 225717, XG 233810, XH 291024, XJ 644481, XK 273491, XL 244264, XA 641562, XB 351855, XC 303266, XD 625850, XE 350062, XG 631756, XH 120470, XJ 261944, XK 423926, XL 141760

ആറാം സമ്മാനം (5,000 രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0274  0685  1013  1194  1505  1936  2207  2951  5077  5520  5692  5878  5902  6208  6409  6677  6865  7012  7103  7185  7274  7473  7496  8964  9672
 
ഏഴാം സമ്മാനം (2,000 രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0298  0309  0369  1513  1745  2098  2123  2454  2558  2593  2746  2919  3087  3635  3649  3747  4196  4864  4933  5084  5268  5405  5607  5620  5657  5761  5851  5976  6125  6336  6406  7188  7245  7324  7444  7538  7571  7654  7688  7744  7982  8058  8059  8285  8295  8337  8432  8555  8590  8685  8749  8783  9109  9791

എട്ടാം സമ്മാനം (1000 രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0122  0210  0236  0288  0386  0471  0536  0624  0787  0984  1040  1054  1192  1677  1682  2106  2299  2347  2729  2790  2963  2966  3002  3090  3271  3502  3530  3557  3571  3619  3766  3816  3900  3917  3950  4013  4078  4167  4208  4212  4764  5013  5039  5137  5162  5277  5343  5421  5429  5530  5570  5626  5929  5952  6005  6044  6091  6118  6494  6510  6576  6620  7065  7420  7483  7598  7641  7734  7950  8066  8135  8216  8460  8494  8509  8894  8904  8991  9026  9104  9112  9149  9249  9274  9407  9468  9633  9642  9739  9968

ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ് പുതുവത്സര ബമ്പറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.  54,08,880 ടിക്കറ്റുകളുടെ റെക്കോർഡ് വില്പനയാണ് നടന്നത്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. 

Also Read: രാഹുലിന്റെ അവഗണനയിൽ അതൃപ്തി; എഐസിസി യോഗത്തിൽനിന്ന് വിട്ടുനിന്ന് ശശി തരൂർ

ഇത്തവണയും ഏറ്റവും കൂടുതല്‍ വിൽപന നടന്നത്‌ പാലക്കാട്‌ ജില്ലയിലാണ്‌, 13,09,300 ടിക്കറ്റുകളാണ്‌ വിറ്റത്‌. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയില്‍ 5,91,100 ടിക്കറ്റുകളാണ്‌ വിറ്റത്‌. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത്‌ 5,55,920 ടിക്കറ്റുകളുടെ വിൽപന നടന്നു. 

Also Read: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി; ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്

ക്രിസ്മസ് പുതുവത്സര ബമ്പർ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും, നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം  20 പേർക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. പത്ത് സീരീസുകളിലായുള്ള ടിക്കറ്റിൽ ബമ്പർ സമ്മാനം ലഭിക്കാതെ പോയ മറ്റ് ഒൻപത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള ഒൻപത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.

Also Read: കേരളത്തിൽ കുതിച്ചുപായാൻ 3 അമൃത് ഭാരത്; 4 പുതിയ ട്രെയിനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990  സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന്റെ സവിശേഷത. BR 107 നമ്പർ ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. 400 രൂപയാണ് ഓരോ ടിക്കറ്റിന്റെയും വില.

Read More: മാറാത്തത് ഇനി മാറും; വരാൻ പോകുന്ന കേരളത്തിന്റെ ഭാവി മാറ്റുന്ന തിരഞ്ഞെടുപ്പെന്ന് നരേന്ദ്ര മോദി

Christmas New Year Bumper Kerala Lottery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: