അടിമാലി: ഇടുക്കി അടിമാലിക്ക് സമീപം ഇരുമ്പുപാലത്തിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പിജെ ജോയ് (50), സാറ (4), സാലി എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ചാലക്കുടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ചാലക്കുടിയില്‍ നിന്നും മൂന്നാറിലേക്ക് പുറപ്പെട്ട സംഘമാണ് അപകടത്തില്‍ പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ