Latest News

പുതിയ പൊലീസ് മേധാവിയെ ഇന്ന് അറിയാം, ലോക്നാഥ് ബെഹ്റ തിരിച്ചെത്തും?

ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും

loknath behera, ie malayalam

തിരുവനന്തപുരം: ടിപി സെൻകുമാർ വിരമിക്കുന്ന പശ്ചാത്തലത്തിൽ പുതിയ പൊലീസ് മേധാവിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന. ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. സീനിയോറിറ്റി പരിഗണിക്കുമ്പോൾ ജേക്കബ് തോമസിനും സാധ്യതയുണ്ട്. എന്നാൽ ജേക്കബ് തോമസിനെ വീണ്ടും വിജിലൻസ് മേധാവിയായി തിരിച്ചുകൊണ്ടുവരാനാണ് പിണറായി വിജയന്രെ നീക്കം. നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. ഈ മാസം 30നാണ് ഡിജിപി ടി.പി സെൻകുമാർ വിരമിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cabinet meeting will decide the new police chief of kerala

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express