വയനാട് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക്. ബ​സ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. വേ​ത​ന വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​യു​ക്ത തൊ​ഴി​ലാ​ളി​യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം. സ്വകാര്യ ബസ്സ് സർവ്വീസുകൾക്ക് മേധാവിത്വമുള്ള ജില്ലയാണ് വയനാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ