Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

കുമരകത്ത് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി; ആളപായമില്ല

വിനോദസഞ്ചാരികളടക്കം നാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്

കോട്ടയം∙ കുമരകത്ത് വേമ്പനാട്ടു കായലിൽ കാറ്റിലും മഴയിലും പെട്ട് വിനോദ സഞ്ചാരികളുടെ ബോട്ട് മുങ്ങി. കുമരകം കോക്കനട്ട് ലഗൂണിനു സമീപകാണ് ബോട്ട് മുങ്ങിയത്. വിനോദസഞ്ചാരികളടക്കം നാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. എല്ലാവരേയും രക്ഷിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Boat capsizes in kumarakom

Next Story
മലബാര്‍ സിമന്റ്സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ മരിച്ചു; ദുരൂഹതയെന്ന് കുടുംബം
The moderation of comments is automated and not cleared manually by malayalam.indianexpress.com