തിരുവനന്തപുരം: ബിജെപി നേത്രത്വത്തെ വെട്ടിലാക്കിയ മെഡിക്കൽ കോളേജ് അഴിമതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളേജ് കോഴയിൽ ആരോപണ വിധേയനായ കെ.പി ശ്രീശനും , കോഴയെപ്പറ്റി അന്വേഷിച്ച പാർട്ടി കമ്മീഷൻ അംഗം കെ.പി നസീറും വിജിലൻസിന് മുന്നിൽ ഹാജരാകും. വ്യാഴാഴ്ചയായിരിക്കും ഇരുവരും അന്വേഷണ സംഘത്തിന് മൊഴി നൽകുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ