ആർഎസ്എസ് അനുവദിച്ചാൽ കോടിയേരിയെ ചെരിപ്പൂരി അടിക്കുമെന്ന് ശോഭ സുരേന്ദ്രൻ

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഡൽഹിയിൽ ഇറങ്ങി നടക്കുന്നത് ഞങ്ങളുടെ ഔദാര്യത്തിലെന്നും ശോഭ