Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

റാന്നിയില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് സൈനികനടക്കം രണ്ട് പേര്‍ മരിച്ചു

സൈനികനായ അമൽ രണ്ടാഴ്ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്

Alappuzha accident, ആലപ്പുഴ അപകടം,ഒരു മരണം, വാഹന അപകടം,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

പത്തനംതിട്ട: റാന്നിയിൽ ടിപ്പർ ലോറി ബൈക്കുകളിലിടിച്ച് രണ്ടു പേർ മരിച്ചു. റാന്നി തിയ്യാടിക്കലിലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമൽ, ശരൺ എന്നിവരാണ് മരിച്ചത്. സൈനികനായ അമൽ രണ്ടാഴ്ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്.
അമിത വേഗത്തിലെത്തിയ ടിപ്പർ രണ്ടു ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ടിപ്പർ നാട്ടുകാർ തടഞ്ഞു. സംഭവത്തിൽ പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bike accident kills two in ranni

Next Story
വിശപ്പിന്‍റെ രുചി മറക്കാൻ മരണത്തിന്‍റെ രുചിയറിയേണ്ടി വന്ന പച്ച മനുഷ്യൻ: മാപ്പപേക്ഷിച്ച് നിവിന്‍ പോളി
The moderation of comments is automated and not cleared manually by malayalam.indianexpress.com