ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു

അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു ശ്രീലത നാരായണൻ

Biju Narayanan, ബിജു നാരായണൻ, Biju Narayanan wife, biju narayanans wife passess away, Tiny tom, ടിനി ടോം, ബിജു നാരായണന്റെ ഭാര്യ മരിച്ചു, Biju Narayanan sreelatha narayanan age, biju narayanan wife sreelatha photos, ബിജു നാരായണൻ, ഐഇ മലയാളം, IE Malayalam, Indian express Malayalam, ഇന്ത്യൻ​ എക്സ്‌പ്രസ് മലയാളം

Singer Biju Narayanan’s wife Sreelatha Passes Away: കളമശ്ശേരി: പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ (44) നിര്യാതയായി. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. കാരിവീട്ടിൽ പറമ്പിൽ ശ്രീനിലയത്തിൽ ശ്രീനാരായണൻ നായരുടേയും ശ്രീദേവിയുടെയും മകളാണ് ശ്രീലത

Read More: മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയകഥയിലെ നായികാ നായകന്മാർ

പത്ത് വർഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം. എറണാകുളം മഹാരാജാസ് കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ് ഇരുവരും.  സിദ്ധാർത്ഥ്, സൂര്യനാരായണൻ എന്നിവരാണ് മക്കൾ. സംസ്കാരം വൈകിട്ട് 7:30യ്ക്ക് കളമശ്ശേരിയിൽ നടക്കും.

Singer Biju Narayanan Wife Sreelatha passes awayx

Read more: മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയകഥയിലെ നായികാനായകന്മാർ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Biju narayanans wife sreelatha narayanan passes away

Next Story
മുഖ്യമന്ത്രി വയനാട്ടിലെത്തി; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ചുpinarayi vijayan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com