scorecardresearch

എയിംസില്‍ മലയാളി ഡോക്ടര്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ

രാത്രി ഒൻപത് മണിക്ക് നടത്തിയ അടിയന്തര സിറ്റിംഗിലാണ് ജസ്റ്റീസ് രാജാ വിജയരാഘവൻ്റെ ഇടക്കാല ഉത്തരവ്

high court, kerala high court, Online Education, Kerala Government, ഹൈക്കോടതി, സംസ്ഥാന സർക്കാർ, ഓൺലൈൻ വിദ്യാഭ്യാസം, സർക്കാർ, kerala news, malayalam news, ie malayalam

കൊച്ചി: ഭുവനേശ്വര്‍ എയിംസില്‍ മലയാളി ഡോക്ടര്‍ക്ക് എംഡി ഫോറന്‍സികിന് പ്രവേശനം നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ.

വയനാട് സ്വദേശി ശരത് ദേവസ്യ നൽകിയ ഹർജയിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി വരെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ കോടതി സമയം അനുവദിച്ചു.

രാത്രി ഒൻപത് മണിക്ക് നടത്തിയ അടിയന്തര സിറ്റിംഗിലാണ് ജസ്റ്റീസ് രാജാ വിജയരാഘവൻ്റെ ഇടക്കാല ഉത്തരവ്. ഓൺലെൻ സിറ്റിംഗ് ആയാണ് ഹർജി പരിഗണിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bhuvaneshwar aiims admission for doctor from kerala high court