കൊ​ച്ചി: ക​ലൂ​ർ ദേ​ശാ​ഭി​മാ​നി ജം​ഗ്ഷ​നി​ൽ ബാ​ങ്കി​നു തീ​പി​ടി​ച്ചു. രാത്രിയോടെയാണ് സി​ൻ‌​ഡി​ക്കേ​റ്റ് ബാ​ങ്കി​ല്‍ തീപിടുത്തം ഉണ്ടായത്. ബാ​ങ്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ഷോട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് നിഗമനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ