ഈ വർഷത്തെ ബലിപെരുന്നാൾ സെപ്റ്റംമ്പർ 1 ന് ആഘോഷിക്കും. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു. കോഴിക്കോട് വലിയ ഖാസി കെ.വി ഇമ്പിച്ചമ്മദാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ