Latest News

ബക്രീദ്: ഓഗസ്റ്റ് 12 തിങ്കളാഴ്ച പൊതു അവധി

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ബക്രീദ്, ബക്രീദ് ആശംസ, ബലി പെരുന്നാൾ 2020, eid al adha 2020, happy eid al adha, happy eid al adha 2020, eid mubarak, eid greetings, eidul adha mubarak, eid mubarak 2020, eid al adha, bakrid, bakrid wishes, bakrid mubarak, bakrid wishes images, bakrid wishes pics, eid, indian express news

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഓഗസ്റ്റ് 12 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നെഗ്യോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച സാധാരണ പ്രവര്‍ത്തി ദിനങ്ങള്‍ ഉള്ള നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 11 പ്രവര്‍ത്തി ദിവസമായിരിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bakrid holiday august 12 monday

Next Story
പിഎസ്‌സി പരീക്ഷ ക്രമക്കേട്: ആദ്യ റാങ്കുകാരെ കുറിച്ച് വിശദമായ അന്വേഷണം നടത്തുംPSC , പിഎസ് സി, PSC Rank List, പി എസ് സി റാങ്ക് ലിസ്റ്റ്, University College, യൂണിവേഴ്സിറ്റി കോളജ്, SFI, എസ് എഫ് ഐ, IE Malayalam, ഐഇ മലയാളം, exam fraud, പരീക്ഷ ക്രമക്കേട്
The moderation of comments is automated and not cleared manually by malayalam.indianexpress.com