തിരുവനന്തപുരം: അ​യ്യ​ങ്കാ​ളി ജ​യ​ന്തി ദി​ന​ത്തി​ലെ അ​വ​ധി പു​നഃ​സ്ഥാ​പി​ച്ചു. ഓ​ഗ​സ്റ്റ് 28 ന് ​എ​ല്ലാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് സംസ്ഥാന സർക്കാർ റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് അവധി പുനഃസ്ഥാപിച്ചത്. മെ​ഡി​ക്ക​ല്‍ സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റി​നാ​യി ടി​സി ന​ല്‍​കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹാ​ജ​രാ​യാ​ല്‍ മ​തി​യെ​ന്നാ​ണ് പു​തി​യ നി​ര്‍​ദേ​ശം. അ​യ്യ​ങ്കാ​ളി ജ​യ​ന്തി ദി​ന​ത്തി​ലെ അ​വ​ധി മു​ട​ക്കി​യ സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.