Attukal Pongala 2020: തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സതേൺ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ 8, 9 തീയതികളിൽ സ്‌പെഷൽ ട്രെയിൻ സർവീസുകൾ നടത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതലിടങ്ങളിൽ സ്റ്റോപ്പും അധിക കോച്ചുകളും ട്രെയിനുകളിൽ ഉൾപ്പെടുത്തും. മാർച്ച് 9 നാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.

സ്‌പെഷൽ ട്രെയിൻ

  1. കൊല്ലം-തിരുവനന്തപുരം സ്‌പെഷൽ ട്രെയിൻ: 8-ാം തീയതി കൊല്ലത്തുനിന്നും 3.15 ന് പുറപ്പെടുന്ന ട്രെയിൻ 4.30 ന് തിരുവനന്തപുരത്തെത്തും. ഇരവിപുരം, മയ്യനാട്, പരവൂർ, കാപ്പിൽ, ഇടവൈ, വർക്കല ശിവഗിരി, അകത്തുമുറി, കടയ്ക്കാവൂർ, ചിറയിൻകീഴ്, പെരുങ്ങുഴി, മുരുക്കുംപുഴ, കണിയാപുരം, കഴക്കൂട്ടം, വേളി, കൊച്ചുവേളി, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
  2. കൊല്ലം-തിരുവനന്തപുരം സ്‌പെഷൽ ട്രെയിൻ: 9-ാം തീയതി പുലർച്ചെ 4.30 ന് കൊല്ലത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.40 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഇരവിപുരം, മയ്യനാട്, പരവൂർ, കാപ്പിൽ, ഇടവൈ, വർക്കല ശിവഗിരി, അകത്തുമുറി, കടയ്ക്കാവൂർ, ചിറയിൻകീഴ്, പെരുങ്ങുഴി, മുരുക്കുംപുഴ, കണിയാപുരം, കഴക്കൂട്ടം, വേളി, കൊച്ചുവേളി, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
  3. തിരുവനന്തപുരം-കൊല്ലം സ്‌പെഷൽ ട്രെയിൻ: 9-ാം തീയതി ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 4.40 ന് കൊല്ലത്ത് എത്തിച്ചേരും. തിരുവനന്തപുരം പേട്ട, കൊച്ചുവേളി, വേളി, കഴക്കൂട്ടം, കണിയാപുരം, മുരുക്കുംപുഴ, പെരുങ്ങുഴി, ചിറയിൻകീഴ്, കടയ്ക്കാവൂർ, അകത്തുമുറി, വർക്കല ശിവഗിരി, ഇടവൈ, കാപ്പിൽ, പരവൂർ, മയ്യനാട്, ഇരവിപുരം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
  4. തിരുവനന്തപുരം-കൊല്ലം സ്‌പെഷൽ ട്രെയിൻ: 9-ാം തീയതി വൈകീട്ട് 3.30 ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.30 ന് കൊല്ലത്ത് എത്തിച്ചേരും. തിരുവനന്തപുരം പേട്ട, കൊച്ചുവേളി, വേളി, കഴക്കൂട്ടം, കണിയാപുരം, മുരുക്കുംപുഴ, പെരുങ്ങുഴി, ചിറയിൻകീഴ്, കടയ്ക്കാവൂർ, അകത്തുമുറി, വർക്കല ശിവഗിരി, ഇടവൈ, കാപ്പിൽ, പരവൂർ, മയ്യനാട്, ഇരവിപുരം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
  5. തിരുവനന്തപുരം-കൊല്ലം സ്‌പെഷൽ ട്രെയിൻ: 9-ാം തീയതി വൈകീട്ട് 4.15 ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 6.15 ന് കൊല്ലത്ത് എത്തിച്ചേരും. തിരുവനന്തപുരം പേട്ട, കൊച്ചുവേളി, വേളി, കഴക്കൂട്ടം, കണിയാപുരം, മുരുക്കുംപുഴ, പെരുങ്ങുഴി, ചിറയിൻകീഴ്, കടയ്ക്കാവൂർ, അകത്തുമുറി, വർക്കല ശിവഗിരി, ഇടവൈ, കാപ്പിൽ, പരവൂർ, മയ്യനാട്, ഇരവിപുരം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
  6. കൊച്ചുവേളി- നാഗർകോവിൽ പാസഞ്ചർ സ്‌പെഷൽ ട്രെയിൻ: 9-ാം തീയതി കൊച്ചുവേളിയിൽനിന്നും വൈകീട്ട് 4.30 ന് പുറപ്പെടും.

ട്രെയിൻ സമയത്തിൽ മാറ്റം

ട്രെയിൻ നമ്പർ- 56317 കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ 9-ാം തീയതി ഉച്ചയ്ക്ക് 1.45 ന് കൊച്ചുവേളിയിൽനിന്നും പുറപ്പെടും.

8-ാം തീയതി അധിക സ്റ്റോപ്പുളള ട്രെയിനുകൾ

  1. Train No.16649 Mangalore- Nagercoil Parasuram Express will be provided with additional stoppages at Mayyanad, Kadakavur and Chirayinkeezh railway stations.
  2. Train No.16345 Lokmanya Tilak Terminus -Thiruvananthapuram Central Netravati Express will be provided with additional stoppages at Paravur, Kadakavur and Chirayinkeezh railway stations.
  3. Train No.17230 Secunderabad- Thiruvananthapuram Central Sabari Express will be provided with additional stoppages at Paravur, Kadakavur, Chirayinkeezh and Murukkampuzha railway stations.
  4. Train No.16605 Mangalore – Nagercoil Ernad Express will be provided with additional stoppages at Paravur, Kadakavur and Chirayinkeezh railway stations.
  5. Train No.16127 Chennai Egmore – Guruvayur Express will be provided with additional stoppage at Parassala railway station.
  6. Train No.16301 Shoranur – Thiruvananthapuram Central Venad Express will be provided with additional stoppage at Murukkampuzha railway station.

9-ാം തീയതി അധിക സ്റ്റോപ്പേജുളള ട്രെയിനുകൾ

  1. Train No.16344 Madurai – Thiruvananthapuram Central Amritha Express will be provided with additional stoppages at Paravur, Kadakavur, Chirayinkeezh, Murukkampuhza and Thiruvananthapuram Pettah railway stations.
  2. Train No.16382 Kanniyakumari – Mumbai CSMT Jayanthi Janatha Express will be provided with additional stoppages at Balaramapuram and Nemam railway stations.
  3. Train No.16603 Mangalore – Thiruvananthapuram Central Maveli Express will be provided with additional stoppages at Kadakavur, Chirayinkeezh and Thiruvananthapuram Pettah railway stations.
  4. Train No.12695 Chennai Central – Thiruvananthapuram Central Superfast Express will be provided with additional stoppages at Paravur, Kadakavur, Chirayinkeezh, Murukkampuhza and Thiruvananthapuram Pettah railway stations.
  5. Train No.16303 Ernakulam – Thiruvananthapuram Central Vanchinad Express will be provided with additional stoppage at Thiruvananthapuram Pettah railway station.
  6. Train No.12624 Thiruvananthapuram Central – Chennai Central Mail will be provided with additional stoppages at Chirayinkeezh, Kadakavur and Paravur railway stations.
  7. Train No.16334 Thiruvananthapuram Central – Veraval Express will be provided with additional stoppages at Chirayinkeezh, Kadakavur, Varkala Shivagiri and Paravur railway stations.
  8. Train No.12696 Thiruvananthapuram Central – Chennai Central Superfast Express will be provided with additional stoppages at Chirayinkeezh, Kadakavur, Paravur and Mayyanad railway stations.
  9. Train No.16842 Thiruvananthapuram Central – Guruvayur Intercity Express will be provided with additional stoppages at Chirayinkeezh and Kadakavur railway stations.
  10. Train No.56716 Kanniyakumari – Punalur passenger train will be provided with additional stoppages at Kochuveli, Kazhakuttam, Murukkampuzha, Chirayinkeezh, Kadakavur, Paravur and Mayyanad railway stations.
  11. Train No.56700 Madurai – Punalur passenger train will be provided with additional stoppages at Dhanuvachapuram, Amaravila, Balaramapuram and Nemam railway stations.
  12. Train No.16724 Kollam – Chennai Egmore Ananthapuri Express will be provided with stoppages at all railway stations, including halt stations, in Thiruvananthapuram Central – Nagercoil section.
  13. Train No.16649 Mangalore – Nagercoil Parasuram Express will be provided with stoppages at all railway stations, including halt stations, in Thiruvananthapuram Central – Nagercoil section.

അധിക കോച്ച് ഏർപ്പെടുത്തിയ ട്രെയിനുകൾ

  1. Train No.56308 Thiruvananthapuram Central – Kollam passenger train.
  2. Train No.56307 Kollam – Thiruvananthapuram Central passenger train.
  3. Train No.56311 Thiruvananthapuram Central – Nagercoil passenger train.
  4. Train No.56304 Nagercoil – Kottayam passenger train.
  5. Train No.56305 Kottayam – Kollam passenger train.
  6. Train No.56309 Kollam – Thiruvananthapuram Central passenger train.
  7. Train No.56313 Thiruvananthapuram Central – Nagercoil passenger train.
  8. Train No.56318 Nagercoil – Kochuveli passenger train.
  9. Train No.56317 Kochuveli – Nagercoil passenger train.
  10. Train No.56316 Nagercoil – Thiruvananthapuram Central passenger train.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.