സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാൽ ദേവീ ക്ഷേത്രം അറിയപ്പെടുന്നത്.

attukal temple, attukal pongala, ie malayalam

ഫൊട്ടോ: മാഹീൻ ഹസൻ

ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാൽ പൊങ്കാല. മാർച്ച് 9നാണ് ഇത്തവണത്തെ പൊങ്കാല.

attukal temple, attukal pongala, ie malayalam

ഫൊട്ടോ: മാഹീൻ ഹസൻ

ലോകത്തിൽ ഏറ്റവും അധികം സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന വിശേഷണവും ആറ്റുകാൽ പൊങ്കാലയ്ക്കുണ്ട്.

attukal temple, attukal pongala, ie malayalam

ഫൊട്ടോ: മാഹീൻ ഹസൻ

Read more: Attukal Pongala: റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും

കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ് പൊങ്കാല അർപ്പിക്കുന്നത്.

attukal temple, attukal pongala, ie malayalam

ഫൊട്ടോ: മാഹീൻ ഹസൻ

attukal temple, attukal pongala, ie malayalam

ഫൊട്ടോ: മാഹീൻ ഹസൻ

ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും.

attukal temple, attukal pongala, ie malayalam

ഫൊട്ടോ: മാഹീൻ ഹസൻ

attukal temple, attukal pongala, ie malayalam

ഫൊട്ടോ: മാഹീൻ ഹസൻ

പൊങ്കാല ദിവസം അനന്തപുരിയുടെ തെരുവുകളെല്ലാം പൊങ്കാല കലങ്ങൾ കൊണ്ട് നിറയും.

attukal temple, attukal pongala, ie malayalam

ഫൊട്ടോ: മാഹീൻ ഹസൻ

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഓരോ വർഷവും ലക്ഷോപലക്ഷം ഭക്തരാണ് അനന്തപുരിയിലെത്തുക.

attukal temple, attukal pongala, ie malayalam

ഫൊട്ടോ: മാഹീൻ ഹസൻ

Read more: Attukal Pongala: ട്രെയിന്‍ യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

അടുപ്പുകൾക്കായുളള മൺകട്ടകൾ മുതൽ മൺകലങ്ങൾ വരെ വഴിയോര വിപണന കേന്ദ്രങ്ങളിൽ പൊങ്കാല ദിവസത്തോട് അടുക്കുമ്പോൾ സജീവമാകും.

attukal temple, attukal pongala, ie malayalam

ഫൊട്ടോ: മാഹീൻ ഹസൻ

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ഭക്തർ നാരങ്ങാ വിളക്ക് തെളിക്കാറുണ്ട്.

attukal temple, attukal pongala, ie malayalam

ഫൊട്ടോ: മാഹീൻ ഹസൻ

പൊങ്കാല ദിവസം ദേവിയെ തൊഴുത് അനുഗ്രഹം വാങ്ങാനായി ആയിരക്കണക്കിന് ഭക്തരാണ് എത്തുക.

attukal temple, attukal pongala, ie malayalam

ഫൊട്ടോ: മാഹീൻ ഹസൻ

പൊങ്കാല ഉത്സവത്തിന്റെ ഭാഗമാണ് കുത്തിയോട്ടം. 12 വയസിന് താഴെയുളള ബാലന്മാരാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുക

ഫൊട്ടോ: മാഹീൻ ഹസൻ

മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.