കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. നടുവനാട് മണ്ഡലം ശാരീരിക് ശിക്ഷൺ പ്രമുഖ് വിഷ്ണുവിന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ബോംബേറിൽ വീടിന്‍റെ ജനൽച്ചില്ലുകൾ തകർന്നു.

സിപിഎം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് ആർഎസ്എസ് നേതാക്കൾ ആരോപിച്ചു. സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് നടുവനാട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ