തൃശൂര്‍: അന്തരിച്ച പ്രശസ്ത എഴുത്തുകാരി അഷിതയുടെ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടുകൂടി ഉച്ചയ്ക്ക് 12 മണിക്ക് പാറമേക്കാവിലെ ശാന്തികവാടത്തിലായിരുന്നു സംസ്കാരം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി ഒരു മണിയോടെ ആയിരുന്നു അന്ത്യം.

Read more: Malayalam writer Ashita passes away: അഷിത ഇനി ഓര്‍മ്മകളില്‍

കിഴക്കുംപാട്ടുകരയിലെ അഷിതയുടെ വീട്ടിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നത്. അർബുദ ബാധയെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ പഴയന്നൂർ സ്വദേശിയാണ്. ഇടശ്ശേരി, ബഷീർ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വിസ്മയ ചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, കല്ലുവച്ച നുണകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

maala parvathi, parvathi, parvathi on ashita, Ashitha, Ashita, അഷിത, writer Ashitha, writer ashita, എഴുത്തുകാരി അഷിത, writer Ashitha Dead, writer ashita dead, അഷിത അന്തരിച്ചു, writer Ashitha passes away, writer ashita passes away, എഴുത്തുകാരി അഷിത അന്തരിച്ചു, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.