New Update
/indian-express-malayalam/media/media_files/2025/10/23/asha-strike-crop1-2025-10-23-19-13-41.jpg)
ആശമാർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് (ചിത്രങ്ങൾ: ആനന്ദ്)
/indian-express-malayalam/media/media_files/2025/10/23/asha-strike-crop2-2025-10-23-19-17-53.jpg)
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ നടത്തുന്ന സമരം എട്ട് മാസമായിരിക്കുകയാണ്
1/5
/indian-express-malayalam/media/media_files/2025/10/23/asha-strike-crop3-2025-10-23-19-18-41.jpg)
സമരം എട്ട് മാസം പിന്നിടുമ്പോഴും സർക്കാരിൽ നിന്ന് അനുകൂല സമീപനം ഇതുവരെയും ഉണ്ടായിട്ടിട്ടില്ല. ആശമാരുമായി ഇനി ചർച്ചയില്ലെന്ന് നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്
2/5
/indian-express-malayalam/media/media_files/2025/10/23/asa12-2025-10-23-19-23-27.jpg)
സമരത്തിന്റെ പുതിയഘട്ടം എന്ന് നിലയിലാണ് ബുധനാഴ്ച ആശമാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ആശമാർ മാർച്ച് നടത്തിയത്.
3/5
Advertisment
/indian-express-malayalam/media/media_files/2025/10/23/asaewew-2025-10-23-19-25-03.jpg)
സമരം അവസാനിപ്പിക്കാൻ അഞ്ച് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും ആശമാർ ക്ലിഫ് ഹൗസിന് മുന്നിൽവെച്ച ബാരിക്കേഡ് മറികടന്നു.ഇതോടെ മാർച്ച്് ആക്രമാസ്കതമായി. ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഒടുവിൽ ആശമാർ ക്ലിഫ് ഹൗസിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചത്
4/5
/indian-express-malayalam/media/media_files/2025/10/23/asha-workers50-2025-10-23-19-28-06.jpg)
നിലവിൽ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരും. അതിജീവനത്തിന് വേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തിന് നേരെ അധികൃതർ അനുകൂല സമീപനം എടുക്കുന്നത് വരെ പോരാട്ടാം തുടരുമെന്നാണ് സമരസമിതിയുടെ തീരുമാനം
5/5
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us