തിരുവനന്തപുരം: കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യത്തെ സേനാ വിഭാഗങ്ങൾ.

കൊച്ചിയിൽ നാവിക സേനാ കപ്പലുകൾ വെളിച്ചം തെളിയിച്ച് അലങ്കരിച്ചപ്പോൾ

സംസ്ഥാനത്ത് ദക്ഷിണ നാവിക കമാൻഡും, ദക്ഷിണ വ്യോമ സേനയും, തീര രക്ഷാ സേനയുമാണ് ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിച്ചത്.

navy, നാവിക സേന, southern Naval Command, ദക്ഷിണ നാവിക കമാൻഡ്, air force, വ്യോമ സേന, sothern air force, ദക്ഷിണ വ്യോമ സേന, coast guard, തീര രക്ഷാ സേന, lockdown, health workers,ആരോഗ്യ പ്രവർത്തകർ, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്,iemalayalam, ഐഇ മലയാളം

കൊച്ചിയിൽ നാവിക സേനാ കപ്പലുകൾ വെളിച്ചം തെളിയിച്ച് അലങ്കരിച്ചപ്പോൾ

കൊച്ചിയിൽ ദക്ഷിണ നാവിക കമാൻഡിൽ നിന്നുള്ള കപ്പലുകൾ പ്രകാശം തെളിയിച്ച് ചടങ്ങിൽ പങ്കാളികളായി.

സംസ്ഥാനത്ത് നാവിക സേനയ്ക്ക് പുറമേ തീര രക്ഷാ സേന കപ്പലുകളും ദീപാലങ്കൃതമാക്കിയിരുന്നു. വിഴിഞ്ഞം ബേപ്പൂർ തുറമുഖങ്ങളിലാണ് തീരസേനാ കപ്പലുകൾ പ്രകാശ വിന്യാസമൊരുക്കിയത്.

navy, നാവിക സേന, southern Naval Command, ദക്ഷിണ നാവിക കമാൻഡ്, air force, വ്യോമ സേന, sothern air force, ദക്ഷിണ വ്യോമ സേന, coast guard, തീര രക്ഷാ സേന, lockdown, health workers,ആരോഗ്യ പ്രവർത്തകർ, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്,iemalayalam, ഐഇ മലയാളം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വ്യോമസേനാ ഹെലികോപ്റ്ററിനെ അഭിവാദ്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ

ഇന്നു പകൽ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി നാവിക സേനയുടെയും വ്യോമ സേനയുടെയും ഹെലികോപ്റ്ററുകൾ ആശുപത്രികൾക്കു മുകളിൽ പുഷ്പവൃഷ്ടി നടത്തിയിരുന്നു.

navy, നാവിക സേന, southern Naval Command, ദക്ഷിണ നാവിക കമാൻഡ്, air force, വ്യോമ സേന, sothern air force, ദക്ഷിണ വ്യോമ സേന, coast guard, തീര രക്ഷാ സേന, lockdown, health workers,ആരോഗ്യ പ്രവർത്തകർ, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്,iemalayalam, ഐഇ മലയാളം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വ്യോമസേനാ ഹെലികോപ്റ്ററിനെ അഭിവാദ്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ

ആദരമർപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ക്കു മുകളില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി.

ദക്ഷിണ നാവിക കമാൻഡിന്റെ ചേതക് ഹെലികോപ്റ്റർ കൊച്ചിയുടെ ആകാശത്ത്

നാവിക സേനയുടെ ചേതക് ഹെലികോപ്റ്റർ എറണാകുളം ജില്ലാ ആശുപത്രിക്ക് മുകളിൽ ഇന്ന് പുഷ്പ വൃഷ്ടി നടത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകർ

തിരുവനന്തപുരം ജില്ലയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ രാപ്പകല്‍ അധ്വാനിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രി അധികര്‍ക്കും വ്യോമസേനയുടെ നേതൃത്വത്തിൽ ആദരമര്‍പ്പിച്ചു.

navy, നാവിക സേന, southern Naval Command, ദക്ഷിണ നാവിക കമാൻഡ്, air force, വ്യോമ സേന, sothern air force, ദക്ഷിണ വ്യോമ സേന, coast guard, തീര രക്ഷാ സേന, lockdown, health workers,ആരോഗ്യ പ്രവർത്തകർ, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്,iemalayalam, ഐഇ മലയാളം

തിരുവനന്തപുരം മെഡിക്കൽ കോളജ് സൈന്യത്തിന്റെ പുഷ്പവൃഷ്ടിക്ക് ശേഷം

തിരുവനന്തപുരത്ത് വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്ററിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമാണ് പുഷ്പവൃഷ്ടി നടത്തിയത്.

കോച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തിന് സമീപം

വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഇന്ന് ആകാശ പരേഡും സംഘടിപ്പിച്ചിരുന്നു.

കോച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തിന് സമീപം

ശ്രീനഗറിൽ നിന്ന് തിരുവനന്തപുരത്തേക്കും അസമിലെ ദിബ്രുഗട്ടിൽ നിന്ന് ഗുജറാത്തിലെ കച്ചിലേക്കും വ്യോമസേനയുടെ ആകാശപരേഡുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

navy, നാവിക സേന, southern Naval Command, ദക്ഷിണ നാവിക കമാൻഡ്, air force, വ്യോമ സേന, sothern air force, ദക്ഷിണ വ്യോമ സേന, coast guard, തീര രക്ഷാ സേന, lockdown, health workers,ആരോഗ്യ പ്രവർത്തകർ, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്,iemalayalam, ഐഇ മലയാളം

ഡൽഹി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിക്ക് സമീപം പുഷ്പവൃഷ്ടി വീക്ഷിക്കുന് പ്രദേശവാസികൾ

രാജ്യ തലസ്ഥാനം ഡല്‍ഹിയിൽ പശ്ചിമ വ്യോമകമാൻഡിന്റ് വിമാനങ്ങളിലാണ് പുഷ്പവൃഷ്ടി നടത്തിയത്.

ഡൽഹി എയിംസിന് സമീപം

ഡല്‍ഹിയിൽ പോലിസ് മെമ്മോറിയലിലാണ് ആദ്യം പുഷ്പവൃഷ്ടി നടത്തിയത്.

navy, നാവിക സേന, southern Naval Command, ദക്ഷിണ നാവിക കമാൻഡ്, air force, വ്യോമ സേന, sothern air force, ദക്ഷിണ വ്യോമ സേന, coast guard, തീര രക്ഷാ സേന, lockdown, health workers,ആരോഗ്യ പ്രവർത്തകർ, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്,iemalayalam, ഐഇ മലയാളം

ഡൽഹി സർ ഗുരുഗ്രാം ആശുപത്രിക്ക് സമീപം

എയിംസ് അടക്കമുള്ള കോവിഡ് ആശുപത്രികൾക്കു മുകളിലും സേനാ വിമാനം പറന്നെത്തുകയും പൂക്കൾ വർഷിക്കുകയും ചെയ്തു.

navy, നാവിക സേന, southern Naval Command, ദക്ഷിണ നാവിക കമാൻഡ്, air force, വ്യോമ സേന, sothern air force, ദക്ഷിണ വ്യോമ സേന, coast guard, തീര രക്ഷാ സേന, lockdown, health workers,ആരോഗ്യ പ്രവർത്തകർ, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്,iemalayalam, ഐഇ മലയാളം

തുടര്‍ന്ന് 10.30ന് വെസ്റ്റേണ്‍ എയര്‍ കമാൻഡിലെ വിമാനം ഡല്‍ഹിയിലാകമാനം പുഷ്പവൃഷ്ടി നടത്തി.

മൂന്ന് സേനാ മേധാവികൾക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്താണ് സൈന്യം ആരോഗ്യപ്രവർത്തകരെ ആദരിക്കുമെന്ന് കഴിഞ്ഞദിവസം അറിയിച്ചത്.

navy, നാവിക സേന, southern Naval Command, ദക്ഷിണ നാവിക കമാൻഡ്, air force, വ്യോമ സേന, sothern air force, ദക്ഷിണ വ്യോമ സേന, coast guard, തീര രക്ഷാ സേന, lockdown, health workers,ആരോഗ്യ പ്രവർത്തകർ, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്,iemalayalam, ഐഇ മലയാളം

കൊൽക്കത്തിയിലെ ചിത്തരഞ്ചൻ ആശുപത്രിക്ക് സമീപം

ഇത് മൂന്നാം തവണയാണ് കോവിഡ് പ്രതിരാേധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യപ്രവർത്തകരെ രാജ്യം ആദരിക്കുന്നത്.

navy, നാവിക സേന, southern Naval Command, ദക്ഷിണ നാവിക കമാൻഡ്, air force, വ്യോമ സേന, sothern air force, ദക്ഷിണ വ്യോമ സേന, coast guard, തീര രക്ഷാ സേന, lockdown, health workers,ആരോഗ്യ പ്രവർത്തകർ, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്,iemalayalam, ഐഇ മലയാളം

അഹമ്മദാബാദിന്റെ ആകാശത്ത് വ്യോമസേനാ വിമാനങ്ങൾ

മാർച്ച് 22ന് ജനതാ കർഫ്യൂ ദിനത്തിന്റെഭാഗമായും ഏപ്രിൽ 09നുമാണ് ഇതിനു മുൻപ് കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിച്ചത്.

navy, നാവിക സേന, southern Naval Command, ദക്ഷിണ നാവിക കമാൻഡ്, air force, വ്യോമ സേന, sothern air force, ദക്ഷിണ വ്യോമ സേന, coast guard, തീര രക്ഷാ സേന, lockdown, health workers,ആരോഗ്യ പ്രവർത്തകർ, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്,iemalayalam, ഐഇ മലയാളം

അഹമ്മദാബാദ് ആശുപത്രിക്ക് മുകളിൽ സേനാ കോപ്റ്ററുകൾ

ശ്രീനഗറിൽ നിന്നുള്ള വ്യോമ സേനാ ആകാശ പരേഡ് രാവിലെ 7.50നായിരുന്നു ആരംഭിച്ചത്.

navy, നാവിക സേന, southern Naval Command, ദക്ഷിണ നാവിക കമാൻഡ്, air force, വ്യോമ സേന, sothern air force, ദക്ഷിണ വ്യോമ സേന, coast guard, തീര രക്ഷാ സേന, lockdown, health workers,ആരോഗ്യ പ്രവർത്തകർ, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്,iemalayalam, ഐഇ മലയാളം

വ്യോമാ സേനാ വിമാന് ചണ്ഡീഡഡിൽ

ചണ്ഡീഗഡ്, ഡൽഹി, ജയ്പുർ, ഭോപാൽ, മുംബൈ, ഹൈദരാബാദ്, ബംഗലൂരു, കന്യാകുമാരി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ശ്രീനഗറിൽ നിന്ന് തിരിക്കുന്ന വ്യോമ സേനാ വിമാനം എത്തിച്ചേരുക.

navy, നാവിക സേന, southern Naval Command, ദക്ഷിണ നാവിക കമാൻഡ്, air force, വ്യോമ സേന, sothern air force, ദക്ഷിണ വ്യോമ സേന, coast guard, തീര രക്ഷാ സേന, lockdown, health workers,ആരോഗ്യ പ്രവർത്തകർ, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്,iemalayalam, ഐഇ മലയാളം

ചണ്ഡീഗഡ് പിജിഐഎംഇആർ ആശുപത്രി

വൈകിട്ട് അഞ്ചിനാണ് ആകാശ പരേഡ് തിരുവനന്തപുരത്ത് എത്തുന്നത്. 5.15ഓടെ സെക്രട്ടറിയേറ്റിനു സമീപമാണ് പരേഡിന്റെ ഭാഗമായുള്ള ചടങ്ങുകൾ.

സേനയുടെ ആദരമർപ്പിക്കൽ ചടങ്ങിന്റെ സമയക്രമം

  • രാവിലെ 7.50ന് ശ്രീനഗറില്‍ നിന്നും പുറപ്പെട്ട് എട്ട് മണിക്ക് ദാല്‍ ലേക്കില്‍.
  • ഛണ്ഡീഗഢില്‍ നിന്ന് 8.50ന് പുറപ്പെട്ട് 9 മണിക്ക് സുഖ്‌ന ലേക്കില്‍
  • ഡല്‍ഹിയില്‍ നിന്ന് 10.15ന് പുറപ്പെട്ട് 10.20ന് ഇന്ത്യാ ഗേറ്റില്‍
  • ജയ്പൂരില്‍ നിന്ന്10.45ന് പുറപ്പെട്ട് ഹവ മഹലില്‍ 10.55ന്
  • ഭോപ്പാലില്‍ നിന്ന് 11.47ന് പുറപ്പെട്ട് അപ്പര്‍ ലേക്കില്‍ 11.57ന്

See More Photo Srories: ‘ഭായ്’, പോയ് വരാം; വീടണയുന്ന സന്തോഷത്തിൽ അതിഥി തൊഴിലാളികൾ

  • മുംബൈയില്‍ നിന്ന് 1.55ന് പുറപ്പെട്ട് ഗേറ്റ് ഓഫ് ഇന്ത്യയില്‍ 1.25ന്
  • ഹൈദരാബാദില്‍ നിന്ന് 2.35ന് പുറപ്പെട്ട് ഹുസൈന്‍ നഗര്‍ ലേക്കില്‍ 2.45ന്
  • ബെംഗളൂരുവില്‍ നിന്ന് 3.40ന് പുറപ്പെട്ട് വിധാന്‍ സൗധയില്‍ 3.50ന്
  • കന്യാകുമാരിയില്‍ 4.50ന് പുറപ്പെട്ട് വിവേകാനന്ദ പാറയില്‍ അഞ്ച് മണിക്ക്.
  • തിരുവനന്തപുരത്ത് നിന്ന് അഞ്ച് മണിക്ക് പുറപ്പെട്ട് സെക്രട്ടറിയേറ്റിന് മുകളില്‍ 5.15ന്‌

കേരളത്തിൽ വൈകിട്ട് 5.15നാണ് വ്യോമസേനയുടെ ആകാശ പരേഡ് എത്തിച്ചേരുക. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുകളിൽ വിമാനം എത്തിച്ചേരും. കൊച്ചിയിൽ വൈകിട്ട് നാവിക സേനയുടെ കപ്പലുകൾ ദീപാലങ്കൃതമാക്കും. വിഴിഞ്ഞം, ബേപ്പൂർ തുറമുഖങ്ങളിൽ തീര രക്ഷാ സേനയും സമാനമായ ചടങ്ങ് സംഘടിപ്പിക്കും.

ചടങ്ങിനുള്ളപരിശീലനത്തിന്റെ ഭാഗമായി കൊച്ചിയിൽ നാവിക സേനയുടെ നാല് കപ്പലുകളിൽ ഇന്നലെ പ്രകാശം തെളിയിച്ചിരുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.