തര്‍ജ്ജമയില്‍ ‘കുടുങ്ങി’ അമിത് ഷായും; വാക്കില്‍ ‘തെന്നി വീഴുന്നത്’ പതിവാക്കി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദി മുതലുള്ളവര്‍ കേരള നേതാക്കളുടെ തര്‍ജ്ജമയില്‍ വലഞ്ഞിട്ടുണ്ട്. ആ പട്ടികയിലേക്ക് അവസാന എന്‍ട്രിയാണ് ഇന്ന് കേരളത്തിലെത്തിയ അമിത് ഷാ.