ആലപ്പുഴ: തോട്ടപ്പള്ളിയിൽ പറയെടുപ്പിനിടെ ആന വിരണ്ടു. തോട്ടപ്പള്ളി ബലഭദ്ര സ്വാമി ക്ഷേത്രത്തിലെ പറയെടുപ്പിനിടെയാണ് ആന പാപ്പാനെ കുത്തിയത്. ആനപ്പുറത്തിരുന്നയാൾ രക്ഷപെട്ടു. തുടർന്ന് നാലുചിറ സ്കൂൾ പരിസരത്തേക്ക് ആന നീങ്ങി. കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. പൊലീസ്, വനംവകുപ്പ് സംഭവ സ്ഥലത്ത് എത്തി നിയന്ത്രണം ഏറ്റെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.