Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

എയർ ലിഫ്‌റ്റിങ് പരിഗണനയിൽ; മുഖ്യമന്ത്രി ഹെലികോപ്‌റ്റർ ആവശ്യപ്പെട്ടു

എന്നാൽ, എയർ ലിഫ്‌റ്റിങ്ങിനു സാധ്യമാകുന്ന കാലാവസ്ഥയല്ല രാജമലയിൽ ഇപ്പോൾ

Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതംവിതച്ച് ശക്തമായ മഴയും ഉരുൾപൊട്ടലും. ഇടുക്കി, വയനാട് ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരം. ഇടുക്കി രാജമലയിലെ പെട്ടിമുടി എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അഞ്ചുപേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവിധ ലയങ്ങളിലായി 83 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായിരിക്കുകയാണ്. പെട്ടിമുടി എസ്റ്റേറ്റിലേക്ക് എത്താനുള്ള ഒരു പാലം തകർന്നു. ഇത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നു.

Read Also: ആളുകളെ നേരത്തെ മാറ്റിപാർപ്പിച്ചു; വയനാട് വൻദുരന്തം ഒഴിവായി 

സങ്കീർണ സ്ഥിതി കണക്കിലെടുത്ത് എയർ ലിഫ്‌റ്റിങ്ങിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നു. രാജമലയിലേക്ക് രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്‌റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമസേനയുമായി ബന്ധപ്പെട്ടു. ആവശ്യാനുസരണം ഉടൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ, എയർ ലിഫ്‌റ്റിങ്ങിനു സാധ്യമാകുന്ന കാലാവസ്ഥയല്ല രാജമലയിൽ ഇപ്പോൾ.

ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.

Kerala Weather Live Updates: മൂന്നാർ രാജമലയിലെ മണ്ണിടിച്ചിൽ; അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു

അതേസമയം, വയനാട് വലിയൊരു അപകടം ഒഴിവായത് തലനാരിഴയ്‌ക്കാണ്. വയനാട് മുണ്ടക്കെെ മേഖലയിൽ അതിതീവ്ര മഴയും ഉരുൾപൊട്ടലും സ്ഥിതി ഗുരുതരമാക്കി. എന്നാൽ, അവിടെയുള്ള ആളുകളെ നേരത്തെ തന്നെ മാറ്റിപാർപ്പിച്ചതിനാൽ ആളപായമില്ല.

രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ട്. മലയോര മേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Air lifting idukki rajamala heavy rain land slide kerala weather

Next Story
ആളുകളെ നേരത്തെ മാറ്റിപാർപ്പിച്ചു; വയനാട് വൻദുരന്തം ഒഴിവായി Wayanad Heavy Rain Kerala Weather
The moderation of comments is automated and not cleared manually by malayalam.indianexpress.com