Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

തിരുവനന്തപുരത്ത് നിന്നും പോയ വിമാനം മാലിദ്വീപില്‍ റണ്‍വേ മാറി ഇറങ്ങി

നൂറിലേറെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു

മാലി: തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലേക്ക് പോയ വിമാനം പണി പൂര്‍ത്തിയാക്കാത്ത റണ്‍വേയില്‍ ഇറങ്ങി. എ 320 വിമാനമാണ് പകുതി പണി കഴിഞ്ഞ റണ്‍വേയില്‍ ഇറക്കേണ്ടി വന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

വെലാന രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. നൂറിലേറെ യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായത്.

വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. വിമാനം റണ്‍വേ മാറി ഇറങ്ങിയത് എയര്‍ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Air india flight from kerala lands on under construction runway in maldives pilots taken off duty

Next Story
‘പ്രളയം വരും, കുറേപ്പേര്‍ മരിക്കും, പക്ഷെ ജീവിതയാത്ര തുടരും’; വിവാദമായി എംഎം മണിയുടെ പ്രസ്താവന
The moderation of comments is automated and not cleared manually by malayalam.indianexpress.com