scorecardresearch
Latest News

നടി മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു

75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ്

നടി മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു

നടി മിയയുടെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും. ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഭാര്യ: മിനി. മക്കൾ: ജിമി, ജിനി (മിയ). മരുമക്കൾ: ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress miyas father passed away