പാലക്കാട്: നടിയെ ആക്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം കൃത്യമായ ദിശയിലാണെന്ന് സുരേഷ് ഗോപി എം.പി. പോലീസ് അന്വേഷണത്തിന് വിഘാതം നിൽക്കുന്നതരത്തിലുള്ള പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്താതിരിക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. സോഷ്യല്‍ മീഡിയയിലെ ഊഹാപോഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ