അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു

സംസ്‌കാരച്ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കാത്തലിക് പള്ളിയിൽ

Amala Paul, അമല പോള്‍, Actress Amala Paul, നടി അമല പോള്‍, Amala Paul's father passes away, അമല പോളിന്റെ പിതാവ് അന്തരിച്ചു, Paul Varghese, പോള്‍ വര്‍ഗീസ്, Amala Paul's family, അമല പോളിന്റെ കുടുംബം, Amala Paul's movies,  Amala Paul's films, അമല പോള്‍ സിനിമകൾ, Amala Paul's Tamil movies,Amala Paul's Tamil films,  അമല പോളിന്റെ തമിഴ് സിനിമകൾ, Amala Paul's Malayalam movies, Amala Paul's malayalam films,  അമല പോളിന്റെ മലയാളം സിനിമകൾ, malayalam news, മലയാളം വാർത്തകൾ, latest malayalam news, kerala news, കേരള വാർത്തകൾ, today malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, latest malayalam news today, മലയാളം ഓൺലൈൻ വാർത്തകൾ, malayalam online news, online malayalam news, today breaking news malayalam, ie malayalam, ഐഇ മലയാളം

കൊച്ചി: ചലച്ചിത്ര നടി അമല പോളിന്റെ പിതാവ് മാലിൽ പോള്‍ വര്‍ഗീസ് (62) നിര്യാതനായി. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്‌കാരച്ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കാത്തലിക് ചര്‍ച്ചില്‍ നടന്നു. ഭാര്യ: ചുണങ്ങംവേലി തോട്ടുങ്ങൽ ആനീസ് പോള്‍. മകന്‍ അഭിജിത് പോളും ചലച്ചിത്ര നടനാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress amala pauls father paul varghese passes away

Next Story
ഐആര്‍സിടിസിക്കു മനംമാറ്റം; പൊറോട്ടയും പഴംപൊരിയും മെനുവിൽ തുടരുംIRCTC, ഐആര്‍സിടിസി, IRCTC new menu, റെയിൽവേ കേരള മെനു, Kerala menu, കേരള മെനു, Kerala dishes, കേരള വിഭവങ്ങൾ, Indian railways, ഇന്ത്യൻ റെയിൽവേ, Kerala railway stations, കേരള റെയിൽവേ സ്റ്റേഷനുകൾ, Hibi Eden MP,ഹൈബി ഈഡന്‍ എംപി, malayalam news, മലയാളം വാർത്തകൾ, latest malayalam news, kerala news, കേരള വാർത്തകൾ, today malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, latest malayalam news today, മലയാളം ഓൺലൈൻ വാർത്തകൾ, malayalam online news, online malayalam news, today breaking news malayalam, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com