scorecardresearch
Latest News

നടന്‍ ലാലു അലക്‌സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു

സംസ്‌കാരം വ്യാഴം പിറവം ഫൊറോന പള്ളിയില്‍

Lalu Alex, Lalu Alex mother

പ്രശസ്ത നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു. 88 വയസ്സായിരുന്നു. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമാണ്. പരേതനായ വി.ഇ.ചാണ്ടിയാണ് ഭര്‍ത്താവ്.

മക്കള്‍: ലാലു അലക്‌സ്, ലൗലി (പരേത), ലൈല, റോയ്. മരുമക്കള്‍: ബെറ്റി അലക്സ്, സണ്ണി. സംസ്‌കാരം വ്യാഴം 2.30ന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actor lalu alex s mother annamma chandy passes away