നടന്‍ ദിലീപ് കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഗണേഷിന്‍റെ പത്തനാപുരത്തെ വീട്ടിലെത്തിയാണ് ദിലീപ് കൂടിക്കാഴ്ച നടത്തിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എപ്പോഴും പിന്തുണ നല്കിയ ആളാണ് ഗണേഷ്കുമാർ. ഇതേ കേസിൽ റിമാന്റ് പ്രതിയായി കഴിയവെ ജയിലിലെത്തി ഗണേഷ് കുമാർ ദിലീപിനെ കണ്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ