പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

രാവിലത്തെ പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞ് വീട്ടിലെത്തിയ ശ്രീജക്ക്​ നേരെ ഭർത്താവ്​ ആസിഡ്​ ഒഴിക്കുകയായിരുന്നു.

kerala news, കേരള വാർത്തകൾ, kerala news live, kerala news live today, കേരള ഇന്നത്തെ വാർത്തകൾ, kerala news live updates, kerala news today, kerala news today in malayalam, കേരള ലേറ്റസ്റ്റ് വാർത്തകൾ, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam, ഐഇ മലയാളം

തൊടുപുഴ: മുരിക്കാശ്ശേരി വാത്തിക്കുടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ആസിഡ് ആക്രമണം. വാത്തിക്കുടി പഞ്ചായത്ത്​ പ്രസിഡൻറ്​ ​ശ്രീജയുടെ ദേഹത്ത്​ ഭർത്താവ്​ അനിൽ ആസിഡ്​ ഒഴിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇവരുടെ വീട്ടിലായിരുന്നു സംഭവം.

സംഭവത്തിൽ ഭർത്താവ് അനിലിനെ മുരിക്കാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലത്തെ പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞ് ഉച്ചയോടെയാണ് ശ്രീജ വീട്ടിലെത്തിയത്. തുടർന്ന് ശ്രീജക്ക്​ നേരെ ഭർത്താവ്​ ആസിഡ്​ ഒഴിക്കുകയായിരുന്നു.

മുഖത്തും കഴുത്തിലും പരിക്കേറ്റ ശ്രീജയെ ആദ്യം മുരിക്കാശേരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്​ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. സംഭവത്തിന് ശേഷം ശ്രീജ തന്നെ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Acid attack on vaathikudy gramapanchayat vice president

Next Story
തടവുകാരുടെ ക്വാറന്റൈന്‍: സര്‍ക്കാര്‍ സ്ഥലങ്ങള്‍ ഉപയോഗിക്കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, prisoners, തടവുകാർ, covid-19 positive cases in kerala jails, ജയിലിൽ തടവുകാർക്ക് കോവിഡ്, covid-19poojappura central jail, കോവിഡ്-19 പൂജപ്പുര സെൻട്രൽ ജയിൽ, quarantine facility for prisoners, തടവുകാരുടെ ക്വാറന്റൈൻ, covid-19 parole, കോവിഡ്-19 പരോൾ, covid-19 interim bail കോവിഡ്-19 ഇടക്കാല ജാമ്യം, kerala state human rights commission, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, indian express malayalam,ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം 
The moderation of comments is automated and not cleared manually by malayalam.indianexpress.com